Filter by type:

ഒ.എന്‍.വി കവിതകളിലെ കാളിദാസന്‍

Journal paper
വിധു നാരായണ്‍, സര്‍ഗ്ഗഭാരതി 1190 മിഥുനം (2015 ജൂണ്‍)
Publication year: 2015

മലയാളവും സാങ്കേതികതയും

Book Chapter
മലയാളവും സാങ്കേതികതയും, വിധുനാരായണ്‍, മലയാളം തായ്‍വേരുകള്‍ പുതുനാമ്പുകള്‍, ദക്ഷിണ ചെന്നൈ, page-332-337 ISBN No 81-9230832-4
Publication year: 2015

സൈബര്‍ ലോകവും മലയാളഭാഷയും

Book Chapter
വിധു നാരായണ്‍, മലയാളഭാഷയും മാധ്യമവിചാരവും, സി.എം.എസ്. കോളേജ് കോട്ടയം, ISBN 978-81-925991-2-0
Publication year: 2014

ആശാന്‍ പഠനം - വീക്ഷണങ്ങളും വിയോജിപ്പുകളും

Journal paper
വിധു നാരായണ്‍
തോന്നയ്ക്കല്‍ ആശാന്‍ സ്മാരക ഗവേഷണ കേന്ദ്രത്തിന്റെ ഗവേഷണ ജേര്‍ണലായ വിവേകോദയത്തിന്റെ 2013 ജൂലൈ-സെപ്റ്റംബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ച പ്രബന്ധം

കമ്പ്യൂട്ടറും ഭാഷയും

Peer Reviewed Journal
വിധു നാരായണ്‍
മലബാര്‍ റിസര്‍ച്ച് മാന്വല്‍ എന്ന Peer Refereed Journalന്റെ Vol .1 No.1 April 2013 പതിപ്പില്‍ പ്രസിദ്ധീകരിച്ച പ്രബന്ധം. ISSN 2320 - 947X
Publication year: 2013

കാല്യകാലം

University Text Book
മൂന്നാം വര്‍ഷ ബി.എ. മലയാളം മെയിന്‍ പാഠപുസ്തകം, മഹാത്മാഗാന്ധി സര്‍വകലാശാല പ്രസിദ്ധീകരണം
Publication year: 2011

മലയാള ഭാഷാസാങ്കേതികവിദ്യ : ചരിത്രവും വര്‍ത്തമാനവും

Journal paper
വിധു നാരായണ്‍
ആലുവ യു.സി.കോളേജ് മലയാളവിഭാഗം ഗവേഷണ ജേര്‍ണല്‍ ഭൂമിമലയാളം പുസ്തകം 2 ലക്കം1, ISSN No. 2394-9791
Publication year: NaN

Kerala Tribes and their Languages (Abstract of paper presented in the AIOC, University of Jammu)

Conference paper
Vidhu Narayan
ജമ്മു സര്‍വകലാശാലയില്‍ വച്ചുനടന്ന ഓള്‍ ഇന്ത്യ ഓറിയന്റല്‍ കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ച ഇംഗ്ലിഷ് പ്രബന്ധത്തിന്റെ Abstract
Publication year: 2006